LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

sunny wayne

Web Desk 4 years ago
Movies

മഞ്ജുവാര്യർ ചിത്രം ചതുര്‍മുഖം കൊറിയന്‍ മേളയിലേക്ക്

വിവിധ രാജ്യങ്ങളില്‍ നിന്നും ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന മേളയാണിത്. നാല്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 3 ചിത്രങ്ങളാണ് മേളയിലുള്ളത്.

More
More
Entertainment Desk 4 years ago
Movies

കൊവിഡ് പ്രതിസന്ധി; ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു

ചതുര്‍ മുഖം കേരളത്തിലെ തിയറ്ററുകളില്‍‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍‍ ചതുര്‍ മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും

More
More